News Politics

കേരള സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എല്ലാ രംഗത്തും പരാജപ്പെട്ട സര്‍ക്കാറാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണപരാജയവും ധൂര്‍ത്തും കോവിഡിന്റെ മറവില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. റീബില്‍ഡ് പരാജയമാണെന്നും പ്രകടന പത്രിക പൂര്‍ത്തീകരിച്ചുവെന്നത് മുഖ്യമന്ത്രിയുടെ അവകാശ വാദമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.