News Politics

എന്‍സിപി നേതാക്കള്‍ ചര്‍ച്ചകള്‍ക്കായി മുംബൈയിലേക്ക്

കൊച്ചി: സംസ്ഥാന എന്‍.സി.പി നേതാക്കള്‍ ചര്‍ച്ചകള്‍ക്കായി മുംബൈയിലേക്ക്. നാളെ മൂന്നുമണിക്ക് പ്രഫുല്‍ പട്ടേലിനെ കാണും. കുട്ടനാട് സീറ്റ്, സംസ്ഥാന അദ്ധ്യക്ഷന്റെ നിയമനം, മാണി സി.കാപ്പന്റെ മന്ത്രിസ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും.