News Politics

പി.ടി തോമസിനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന അപമാനകരം; വി ഡി സതീശൻ

എങ്ങനെയാണ് ഇത്രയും നിന്ദ്യമായി പെരുമാറാൻ കഴിയുന്നത്. നിയമസഭയിൽ പി ടി നടത്തിയ ഇടപെടലുകളിലെ വൈരാഗ്യമാകാം മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‍ക്ക് കാരണമെന്നും വി ഡി സതീശൻ ഉദയ്പൂരിൽ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.