News Politics

കണ്ണൂരിൽ സി.പി.എം -കോൺഗ്രസ് ഓഫിസുകൾക്ക് കർശന പോലീസ് സുരക്ഷ

കണ്ണൂരിൽ കർശന പോലീസ് സുരക്ഷക്ക് നിർദേശം നൽകി സിറ്റി പോലീസ് കമ്മീഷണർ. സി.പി.എം -കോൺഗ്രസ് ഓഫിസുകൾക്ക് സുരക്ഷ ഏർപ്പെടുത്തുന്നു. ഓഫിസുകൾ ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പോലീസ് നടപടി.

Watch Mathrubhumi News on YouTube and subscribe regular updates.