News Politics

മധ്യപ്രദേശിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതി നിർദേശം

ന്യു ഡൽഹി: മധ്യപ്രദേശിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതി നിർദേശം. ബി.ജെ.പിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്.