News Politics

ബിജെപി പ്രസിഡന്റ് ആകാനില്ലെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബിജെപി പ്രസിഡന്റ് ആകാനില്ലെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി എംപി. പിപി മുകുന്ദനുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ മുന്‍പും പോയിട്ടുണ്ടെന്നും മുകുന്ദനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സുരേഷ് ഗോപി പ്രതികരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.