News Politics

നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തില്‍ എറണാകുളത്ത് സിപിഎമ്മില്‍ കടുത്ത നടപടി

സിപിഎം ജില്ലാ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.കെ മണിശങ്കര്‍, എന്‍.സി മോഹനന്‍ തുടങ്ങിയവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെ പുറത്താക്കാനും തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.