News Politics

സ്വാമി വിവേകാനന്ദൻ നേരത്തേ പറഞ്ഞിട്ടുണ്ട് കേരളം ഒരു ഭ്രാന്താലയമാണെന്ന് - Vakradrishti

സിനിമാ താരം ഷക്കീല പങ്കെടുക്കാനിരുന്ന ട്രെയിലർ ലോഞ്ചിന് മാൾ അധികൃതർ അനുമതി നിഷേധിച്ചതായി പരാതി. തുമ്പിക്ക് വേദനിക്കുമെന്ന് ചിന്തിച്ചതുകൊണ്ടാണ് ഇന്നത്ത കുട്ടികൾ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാത്തത്. ആ കുട്ടികൾക്കുള്ള വിവേകം നമുക്കുണ്ടായാൽ വേറൊരാൾക്കും ഇങ്ങനെയൊരു വിധി ഉണ്ടാകില്ല.

Watch Mathrubhumi News on YouTube and subscribe regular updates.