സ്വപ്ന പുറത്ത് വിട്ട ഷാജ് കിരണുമായുള്ള ശബ്ദരേഖ എഡിറ്റ് ചെയ്തത്
സ്വപ്ന പുറത്ത് വിട്ട ഷാജ് കിരണുമായുള്ള ശബ്ദരേഖ എഡിറ്റ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ചോദ്യം ചെയ്യലിന്റെ പേരിൽ ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചെന്നും സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പറഞ്ഞു.