ഷാജ് കിരണിന്റെ ശബ്ദരേഖ ഉടൻ പുറത്ത് വിടുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ
സ്വപ്നയുടെ ആരോപണങ്ങൾ ഷാജ് കിരൺ തള്ളി. ഷാജിന്റെ ശബ്ദരേഖ ഉടൻ പുറത്ത് വിടുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞു.