News Politics

കെ ടി ജലീലിനെതിരെ നൽകിയ രഹസ്യമൊഴി ഉടൻ പുറത്തു വിടുമെന്ന് സ്വപ്നാ സുരേഷ്

ഗൂഢാലോചനാ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സ്വപ്നാ സുരേഷ് നാളെ കോടതിയിൽ ഫയൽ ചെയ്യും.

Watch Mathrubhumi News on YouTube and subscribe regular updates.