News Politics

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കെ.എസ്.യു

 ആലപ്പുഴ: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കെ.എസ്.യു. കേരളാ കോണ്‍ഗ്രസിലെ തമ്മിലടി മൂലം പാലായിലേറ്റ തിരിച്ചടി ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും കെ.എസ്.യു ആലപ്പുഴ ജില്ലാ കമ്മിറ്റി. ഇക്കാര്യം ആവശ്യപ്പെട്ട് കെ.എസ്.യു പ്രമേയവും പാസാക്കിയിരുന്നു.