News Politics

താരിഖ് അൻവർ കാന്തപുരം അബൂബക്കർ മുസലിയാരുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർത്ഥിച്ച് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കാന്തപുരം എപി അബൂബക്കർ മുസലിയാരുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിന് പുറമേ പ്രാദേശിക വിഷയങ്ങളിലും കോൺഗ്രസ് ജാഗ്രത പുലർത്തണമെന്ന് കാന്തപുരം കോൺഗ്രസ് നേതാക്കളോട് നിർദേശിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.