News Politics

മഹാസഖ്യത്തിന്റെ വിജയക്കുതിപ്പിന് തടയിട്ടത് മൂന്നാം മുന്നണി

പട്ന: മഹാസഖ്യത്തിന്റെ വിജയക്കുതിപ്പിന് തടയിട്ടത് അസദ്ദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുളള മൂന്നാം മുന്നണി. മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ എൻഡിഎ വിരുദ്ധവോട്ടുകൾ ഭിന്നിപ്പിച്ച മുന്നണി മഹാസഖ്യത്തിന് നിരാശ സമ്മാനിച്ചു. മൂന്നാം മുന്നണി ബിജെപിയുടെ ബീ ടീം ആണെന്ന വിമർശനം ശക്തമായി.