News Politics

ഗുജറാത്തില്‍ ബിജെപിയുടെ സ്വാധീനം കുറയുന്നു? സൂചനയായി നേതൃമാറ്റം

ബിജെപിയുടെ സുരക്ഷിത തട്ടകമായ ഗുജറാത്തില്‍ പാര്‍ട്ടിയുടെ ജനസ്വാധീനം കുറയുന്നതിന്റെ വ്യക്തായ സൂചനയാണ് നേതൃമാറ്റം. ഗുജറാത്ത് മോഡലിനും ഹിന്ദുത്വത്തിനും ഇനി വോട്ട്് ഉറപ്പാക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവും നേതൃമാറ്റത്തില്‍ പ്രതിഫലിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.