News Politics

പോലീസുകാരെ കുടുക്കിയ ഹണിട്രാപ്പില്‍ കേസെടുത്തു

പോലീസുകാരെ കുടുക്കിയ ഹണിട്രാപ്പില്‍ ആദ്യ കേസ് തിരുവനന്തപുരം പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്തത് കൊല്ലം റൂറല്‍ പോലീസിലെ എസ്.ഐയുടെ പരാതിയില്‍.

Watch Mathrubhumi News on YouTube and subscribe regular updates.