News Politics

CPM സംസ്ഥാന സമിതി യോ​ഗത്തിലെ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി പറയും

സർക്കാരിന്റെ പ്രവർത്തനത്തെ പറ്റി CPM സംസ്ഥാന സമിതിയിൽ ഉയർന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയും. അഭ്യന്തരം അടക്കമുളള വകുപ്പുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.