പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇന്നറിയാം
പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കും. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നിക്കാണ് സാധ്യത കൂടുതല്‍.