News Politics

സമസ്തയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നുണ്ട് - ജിഫ്രി മുത്തുക്കോയ തങ്ങൾ

സർക്കാറിനെ പ്രശംസിച്ച് സമസ്ത. സമസ്തയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നുണ്ടെന്ന്  സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വാസമുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.