News Politics

സർവകലാശാലയിലെ നിയമനത്തെ ന്യായീകരിച്ച് സർക്കാർ, നടക്കുന്നത് പച്ചയായ കച്ചവടമെന്ന് പ്രതിപക്ഷം

ചാൻസിലറും ഹൈകോടതിയും സ്റ്റേ ചെയ്ത കണ്ണൂർ സർവകലാശാലയിലെ നിയമനത്തെ നിയമസഭയിൽ ന്യായീകരിച്ച് സർക്കാർ. അടിയന്തിര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

Watch Mathrubhumi News on YouTube and subscribe regular updates.