News Politics

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് വിരാമം; സിദ്ദുവിന്റെ രാജി ഹൈക്കമാന്‍ഡ് തള്ളി

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് വിരാമം. പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാന്‍ഡ് തള്ളി. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് സിദ്ദു. അതേസമയം, മുഖ്യമന്ത്രി ചരന്‍ ജിത്ത് സിങ് ചന്നി, അമരീന്ദര്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി.

Watch Mathrubhumi News on YouTube and subscribe regular updates.