പണം നിക്ഷേപിച്ചിട്ട് ചികിത്സക്ക് കിട്ടാത്ത സാഹചര്യം അപമാനവും, നാണക്കേടുമാണ് - വി ഡി സതീശൻ
കരുവന്നൂരിൽ നിക്ഷേപക മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പണം നിക്ഷേപിച്ചിട്ട് ചികിത്സക്ക് കിട്ടാത്ത സാഹചര്യം അപമാനവും, നാണക്കേടുമാണെന്ന് സതീശൻ പറഞ്ഞു