News Politics

യുവാക്കള്‍ക്ക് രാഷ്ട്രീയ പക്വതയില്ലാത്തത് പാര്‍ട്ടിയുടെ ദൗര്‍ബ്ബല്യമായിട്ടുണ്ട്; എന്‍.എം പിയേഴ്‌സണ്‍

യുവാക്കള്‍ക്ക് രാഷ്ട്രീയ പക്വതയില്ലാത്തത് പാര്‍ട്ടിയുടെ ദൗര്‍ബ്ബല്യമായിട്ടുണ്ടെന്ന് ഇടത് രാഷ്ട്രീയ നിരീക്ഷകനായ എന്‍.എം പിയേഴ്‌സണ്‍. സമ്മേളനങ്ങളില്‍ സജീവമായ പ്രത്യയ ശാസ്ത്ര ചര്‍ച്ചകള്‍ ഉള്‍പ്പെടുത്തി പരിഹാരം കാണേണ്ടതാണെന്നും എന്‍.എം പിയേഴ്‌സണ്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.