News Politics

രാമായണത്തിന്റെ ഭാഷയും സാഹിത്യവും സം​ഗീതവുമാണ് എന്നെ ആകർഷിച്ചിട്ടുള്ളത് ജി.സുധാകരൻ

രാമായണ മാസം എന്ന് അറിയപ്പെടുന്ന പുണ്യമാസമാണ് കർക്കിടകം. ഇന്ന് ഈ പുണ്യമാസത്തിന്റെ തുടക്കത്തിൽ നമ്മൊടൊപ്പം ഉള്ളത് മികച്ച മന്ത്രിയെന്ന് പേരെടുത്ത ജി.സുധാകരനാണ്. 

Watch Mathrubhumi News on YouTube and subscribe regular updates.