News Politics

സർക്കാർ കൊണ്ടുവന്ന നിയമ ഭേദ​ഗതി നിയമസഭ പാസാക്കി

വിസി നിയമനത്തിൽ ചാൻസിലറുടെ അധികാരം കുറയ്ക്കുന്ന ബില്ലും, വഖഫ് ബോർ‍ഡ് നിയമനം പിഎസ്സിക്ക് വിട്ട ബിൽ റദ്ദാക്കിയും നിയമസഭ പിരിഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.