ഇത്ര മാത്രം നിയമലംഘനം നടത്തുന്ന മാഫിയ ഉണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത് - കോഴിക്കോട് മേയർ
മാഫിയ പ്രവർത്തനം തടയിടാനുള്ള ആദ്യപടിയാണ് സന്ദർശകർക്കുള്ള രജിസ്റ്റർ സംവിധാനമെന്ന് മേയർ ഡോ. ബീനാഫിലിപ്പ്. ആവിക്കൽ തോട് സ്വീവേജ് പ്ലാന്റ് സമരത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് മേയർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.