അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി
എൽഡിഎഫിൽ നിന്ന് വിജയിച്ചെത്തിയ ഒരംഗത്തിൻ്റെയും സ്വതന്ത്രൻ്റെയും പിന്തുണ യു ഡി എഫിന് ലഭിച്ചു. എൽഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.