News Politics

പി.ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത പാർട്ടി ഏറ്റെടുക്കണം- ഡൊമനിക്ക് പ്രസന്റേഷൻ

പി.ടി തോമസ് എം.എൽ.എയുടെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത പാർട്ടി ഏറ്റെടുക്കണമെന്ന് യു.ഡി.എഫ് എറണാകുളം ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ.

Watch Mathrubhumi News on YouTube and subscribe regular updates.