പി.ടി തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കും - ഉമ തോമസ്
തൃക്കാക്കര പി.ടി. തോമസ് കാത്തുസൂക്ഷിച്ച മണ്ഡലം എന്നത് തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണായകമായെന്ന് ഉമാതോമസ്. എൽഡിഎഫ് സർക്കാരിന്റേത് ജനദ്രോഹകരമായ വികസനമാണെന്ന് ചൂണ്ടിക്കാട്ടാനായി.