തൃക്കാക്കരയിൽ യുഡിഎഫിന്റെ തേരോട്ടം, ശോകമൂകമായി ലെനിൻ സെന്റർ
12 റൗണ്ടിലും ലീഡ് ചെയ്താണ് ഉമ തോമസ് ചരിത്രവിജയം സ്വന്തമാക്കിയത്. വിജയം ഉറപ്പിക്കും മുൻപ് തന്നെ കൊച്ചിയിൽ യുഡിഎഫ് ആഘോഷവും തുടങ്ങി.
ThrikkakaraByElection Counting, Election Updates, By election Updates, Thrikkakara Counting Latest, JoJoseph, UmaThomas, A N Radhakrishnan, Thrikkakkara,