സംസ്ഥാന സമ്മേളനം നടക്കാനിരിക്കേ CPIയിൽ പോര് രൂക്ഷം
സംസ്ഥാന സമ്മേളനത്തിന് ഒരുമാസം മാത്രം അവശേഷിക്കെ പാർട്ടി പിടിക്കാൻ CPIയിൽ പോര് രൂക്ഷമായി. സെക്രട്ടറി പദത്തിൽ മൂന്നാം ടേം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കാനം രാജേന്ദ്രനും അനുകൂലികളും.