സ്പീക്കർക്ക് ചെറുതായൊന്ന് വേദി മാറിപ്പോയതാ.....- Vakradrishti | Mathrubhumi News
കഴിഞ്ഞ നിയമസഭ ഇലക്ഷനില് മുഖ്യമന്ത്രി സ്ഥാനാർഥിയെ തോൽപ്പിച്ച ആളാന്ന് ഷാഫി പറമ്പില്. അങ്ങനെ ഒരാള് ഈ സഭേല്ന്നെ വേറെയില്ല. ആ ഷാഫിയോടാന്ന് സ്പീക്കറ് പറയ്ന്ന്.. നിങ്ങള് അടുത്ത പ്രാവശ്യം തോക്കുംന്ന്. പേടിപ്പിക്കാം പക്ഷേ തോൽപ്പിക്കാനാവൂല്ലാന്നാന്ന് കോൺഗ്രസുകാരും.