News Politics

'പിന്നില്‍ നിന്ന് കുത്തുന്നതിന് മുമ്പ് മാറുന്നു, കോണ്‍ഗ്രസില്‍ ജനാധിപത്യമില്ല'- കെപി അനില്‍കുമാര്‍

കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്നും പിന്നില്‍ നിന്ന് കുത്തുകൊണ്ട് വീഴുന്നതിന് മുന്‍പ് പിന്മാറുകയാണെന്നും അറിയിച്ചാണ് കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.