News Politics

ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പക്ഷം പിടിക്കാനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഹൈക്കമാന്‍ഡ് ഇറക്കിയ പട്ടികയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒരു ഭാഗത്തും നില്‍ക്കാന്‍ ഇല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട്.

Watch Mathrubhumi News on YouTube and subscribe regular updates.