News Politics

ED അന്വേഷണത്തിനെതിരായ തോമസ് ഐസക്കിന്റെ ഹർജി മാറ്റി

ഇ.ഡി അന്വേഷണത്തിനെതിരായ തോമസ് ഐസക്കിന്റെ ഹർജി അടുത്ത മാസം രണ്ടിലേക്ക് മാറ്റി. അതുവരെ ഐസക്കിനെ വിളിപ്പിക്കരുത്. എതിർ സത്യവാങ്മൂലം ഉണ്ടെങ്കിൽ സമർപ്പിക്കാനും കോടതി നിർദേശം.

 

Watch Mathrubhumi News on YouTube and subscribe regular updates.