ഒരുകാലത്ത് തനിക്ക് വേണ്ടി ജയ് വിളിച്ചവർ തന്നെ തനിക്കെതിരെ തിരിഞ്ഞതിൽ പരിഭവം അറിയിച്ച് തോമസ് മാഷ്
കോൺഗ്രസിനെ ഒറ്റിയവൻ എന്നുള്ള ആക്ഷേപങ്ങളാണ് മുൻമന്ത്രിക്ക് നേരെ ഉയരുന്നത്. എന്നാൽ എന്ത് സംഭവിച്ചാലും തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കെ.വി തോമസും വ്യക്തമാക്കുന്നു.