News Politics

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പൊതുസ്വീകാര്യൻ വേണമെന്ന് ഡൊമനിക് പ്രസന്‍റേഷൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും സ്വീകാര്യതയുള്ള സ്ഥാനാർത്ഥി വേണമെന്ന് UDF ജില്ലാ ചെയർമാൻ ഡൊമനിക് പ്രസൻറേഷൻ. തൃക്കാക്കരയിൽ 20:20 ഒരു ചലനവും സൃഷ്ടിക്കില്ലെന്നും ഡൊമിനിക് മാതൃഭൂമി ന്യൂസിനോട്.

Watch Mathrubhumi News on YouTube and subscribe regular updates.