News Politics

കെ-റെയിലിന്റെ ഇവാലുവേഷനായിരിക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് - ടെക്കികൾക്ക് പറയാനുള്ളത്

ടെക്കീസ് ധാരാളമുള്ള മണ്ഡലമാണ് തൃക്കാക്കര. തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമാകാൻ ഇവർക്ക് കഴിയും. കൃത്യമായി രാഷ്ട്രീയ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട് ഇവർ.

Watch Mathrubhumi News on YouTube and subscribe regular updates.