News Politics

സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത തള്ളി ടി.ജെ ആഞ്ചലോസ്

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത തള്ളി സി.പി.ഐ നേതാവ് ടി.ജെ ആഞ്ചലോസ്. പാര്‍ട്ടി ചുമതലയ്ക്ക് അപ്പുറത്തുള്ള ഒരു കാര്യത്തിലും ഇപ്പോള്‍ ആലോചനയിലില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.