News Politics

എറണാകുളം മണ്ഡലത്തിന്റെ വികസനത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും: നിയുക്ത എം.എല്‍എ ടിജെ വിനോദ്

ആത്മവിശ്വാസത്തോടെയും അതിലേറെ ആവേശത്തോടെയുമാണ് താന്‍ സത്യപ്രതിജ്ഞയ്ക്ക് വന്നതെന്ന് നിയുക്ത എം.എല്‍എ ടി.ജെ വിനോദ് മാതൃഭൂമി ന്യൂസിനോട്. എറണാകുളം മണ്ഡലത്തിന്റെ വികസനത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് ടി.ജെ വിനോദ് പ്രതികരിച്ചു.