News Politics

അധോലോകനില്‍ നിന്ന് രാഷ്ട്രീയ നേതാവായ ഹാജി മസ്താന്‍

മുംബൈ: ചുമട്ട് തൊഴിലാളിയില്‍ നിന്ന് അധോലോക നായകനിലേക്ക് എത്തിയ മുംബൈയിലെ ആദ്യ അധോലോക നായകനാണ് ഹാജി മസ്താന്‍. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി നിലയുറപ്പിച്ച ഹാജി മസ്താന്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച് ജനങ്ങളിലേക്കെത്തുകയാണ്.