News Politics

ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും ഭീഷണിയുണ്ടെന്ന് സിപിഎം

ഇന്ന് നടക്കുന്ന ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ട് ചെയ്യുന്നത് ഭീഷണിയിലൂടെ തടസ്സപെടുത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് സിപിഎം സുപ്രീംകോടതിയെ സമീപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.