News Politics

ടി.ആര്‍.എസിന്റെ നിയമസഭാകക്ഷി യോഗം ഇന്ന് ഹൈദരാബാദില്‍

ഹൈദരാബാദ്: സഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനും സത്യപ്രതിജ്ഞയ്ക്ക് സമയം നിശ്ചയിക്കുന്നതിനും ടി.ആര്‍.എസിന്റെ നിയമസഭാകക്ഷി യോഗം ഇന്ന് ഹൈദരാബാദില്‍ നടക്കും. അതേസമയം വോട്ടിങ് യന്ത്രത്തിലെ തിരുമറി ചൂണ്ടികാട്ടി ടി.ആര്‍.എസിനെതിരെ നിയമപരമായി നീങ്ങാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രജാ കൂട്ടം.