News Politics

നിലംതൊടാതെ 'മഹാകൂടമി' സഖ്യം; തെലങ്കാനയില്‍ കെ.സി.ആറിന്റെ തേരോട്ടം

തെലങ്കാന: കോണ്‍ഗ്രസും ടി.ഡി.പിയും ചേര്‍ന്നുള്ള മഹാകൂടമി എന്ന സഖ്യത്തെ തകര്‍ത്ത് തരിപ്പണമാക്കുന്നതായിരുന്നു തെലങ്കാനയില്‍ കെ. ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസിന്റെ തുടര്‍ ഭരണം. അതേസമയം, കെ. ചന്ദ്രശേഖര റാവുവിന്റെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സ്വപ്‌നങ്ങളും ഫലം കാണുകയാണ് ഈ വിജയത്തോട് കൂടി.