News Politics

സുഭാഷ് വാസു കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡ് - തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെതിരായ നടപടിയില്‍ 20-ന് തീരുമാനമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പുറത്താക്കും. കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസുവെന്നും തുഷാര്‍ പറഞ്ഞു.