News Politics

മംഗലപുരം പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ രണ്ട് വിമതര്‍ രംഗത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ രണ്ട് വിമതര്‍ രംഗത്ത്. വരിക്കമുക്ക് വാര്‍ഡിലാണ് സിപിഎം പ്രവര്‍ത്തകര്‍തന്നെ വിമതരായി മത്സരിക്കുന്നത്. ജനതാദള്‍ എസ്സില്‍ നിന്നാണ് ഔദ്യോഗികസ്ഥാനാര്‍ത്ഥി.