News Politics

യു.എ.പി.എ കേസ്: ഇടപെടേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം

തിരുവനന്തപുരം/കോഴിക്കോട്: കോഴിക്കോട് യുവാക്കൾക്കെതിരെ  യു.എ.പി.എ. ചുമത്തിയതില്‍ ഇടപെടേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. സമിതി വിഷയം പരിശോധിക്കട്ടെയെന്നും അതിന് മുമ്പ് സര്‍ക്കാര്‍ ഇടപെടില്ലെന്നും സിപിഎം. പ്രതികള്‍ക്ക് മാവോ ബന്ധമുണ്ടെന്നും സ്ഥിതി ഗുരുതരമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നെന്നും സിപിഎം സെക്രട്ടറിയേറ്റ്.