News Politics

എറണാകുളത്ത് പോളിംഗിന് അധികം സമയം അനുവദിക്കണമെന്ന് യുഡിഎഫ്

കൊച്ചി: എറണാകുളത്ത് പോളിംഗിന് അധികം സമയം അനുവദിക്കണമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പോളിംഗ് ശതമാനം കുറവുള്ള ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി വി.ഡി. സതീശന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.