News Politics

സിഎഎയ്‌ക്കെതിരെ മനുഷ്യഭൂപടം തീര്‍ത്ത് യുഡിഎഫ്

പൗരത്വ നിയമഭേദഗതിക്കെതിരെ യു.ഡി.എഫിന്റെ മനുഷ്യ ഭൂപടം. 12 ജില്ലകളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒരുമയുടെ മനുഷ്യഭൂപടം തീര്‍ത്തു. എം. കമലം അന്തരിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പരിപാടി ഒഴിവാക്കുകയായിരുന്നു.