News Politics

കുട്ടനാട് സീറ്റ് നല്‍കാമെന്ന് യുഡിഎഫ് നേതാക്കള്‍ ഉറപ്പ് നല്‍കിയതായി ജോസ് കെ മാണി

ആലപ്പുഴ: കുട്ടനാട് സീറ്റ് നല്‍കാമെന്ന് യുഡിഎഫ് നേതാക്കള്‍ ഉറപ്പ് നല്‍കിയതായി ജോസ് കെ മാണി. സീറ്റിനുവേണ്ടി ഇനി ആരും അവകാശവാദം ഉന്നിയിക്കേണ്ടെന്നും ജോസ് കെ മാണി. സ്ഥാനാര്‍ത്ഥിയായി അധ്യാപകന്‍ അടക്കം ചിലരുടെ പേരുകള്‍ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.